ഹാപ്പി ബാച്ചിലേഴ്സ്, ബൈജൂസ്, ശ്രീക്കുട്ടൻ എന്റെ ബ്ലോഗിൽ വന്നതിനും വായിച്ചതിനും, അഭിപ്രായമെഴുതിയതിനും ഒരുപാട് നന്ദി. ശ്രീക്കുട്ടൻ മാഷെ, ഇതിനെ കവിതയെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, എങ്കിലും കവിത പോലെയൊരു മൊഴികൾ. കുഞ്ഞുണ്ണികവിത എനിക്കൊരുപാടിഷ്ടമാണ്. കവിതയെക്കാളുപരി ജീവിതം പകർത്തുന്ന സരസമായ മൊഴിമുത്തുകളാണ് കുഞ്ഞുണ്ണിക്കവിതകൾ. അതുപോലെ എഴുതാനായില്ലെങ്കിലും, പതിരാണെങ്കിലും എനിക്കിവ കവിതകൾ തന്നെ. കവിത പോലല്ലെങ്കിലും, കവിതയോടടുത്തുനിൽക്കുന്നതിനാൽ വേറെന്ത് ലേബൽ ഞാൻ കൊടുക്കും..?
എ new ഡെഫിനിഷൻ ഫോർ ലൈഫ്. കൊള്ളാം. :))
ReplyDeleteസത്യം
ReplyDeleteഇതിനു കവിതയെന്നു ലേബലുകൊടുത്തതിനു ഒരു പത്തഞ്ഞൂറുലൈക്കുകള്‍
ReplyDeleteഹാപ്പി ബാച്ചിലേഴ്സ്, ബൈജൂസ്, ശ്രീക്കുട്ടൻ
ReplyDeleteഎന്റെ ബ്ലോഗിൽ വന്നതിനും വായിച്ചതിനും, അഭിപ്രായമെഴുതിയതിനും ഒരുപാട് നന്ദി.
ശ്രീക്കുട്ടൻ മാഷെ, ഇതിനെ കവിതയെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, എങ്കിലും കവിത പോലെയൊരു മൊഴികൾ. കുഞ്ഞുണ്ണികവിത എനിക്കൊരുപാടിഷ്ടമാണ്. കവിതയെക്കാളുപരി ജീവിതം പകർത്തുന്ന സരസമായ മൊഴിമുത്തുകളാണ് കുഞ്ഞുണ്ണിക്കവിതകൾ.
അതുപോലെ എഴുതാനായില്ലെങ്കിലും, പതിരാണെങ്കിലും എനിക്കിവ കവിതകൾ തന്നെ. കവിത പോലല്ലെങ്കിലും, കവിതയോടടുത്തുനിൽക്കുന്നതിനാൽ വേറെന്ത് ലേബൽ ഞാൻ കൊടുക്കും..?
:)
ReplyDeleteകറക്റ്റ്..
നന്ദി ജിയാ..
ReplyDelete